Pranav Mohanlal Going To Make A Record
പ്രണവ് നായകനായെത്തുന്ന ആദിയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയില്‍ ഒരു താരപുത്രനും ലഭിക്കാത്ത റെക്കോര്‍ഡ് ഇതിനോടകം തന്നെ പ്രണവിന് സ്വന്തമായിക്കഴിഞ്ഞു. പ്രണവ് നായകനായെത്തുന്ന ആദിയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയില്‍ ഒരു താരപുത്രനും ലഭിക്കാത്ത റെക്കോര്‍ഡ് ഇതിനോടകം തന്നെ പ്രണവിന് സ്വന്തമായിക്കഴിഞ്ഞു. ആദിയുടെ റിലീസുമായി ബന്ധപ്പെട്ട് ഫാന്‍സ് ഷോ ഒരുക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.